എസ് എസ് എൽ സി വിജയികളെ ആദരിച്ചു

എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ചവരെ എസ് എസ് എഫ് മഞ്ഞപ്പറ്റ യൂണിറ്റ് ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഇല്യാസ് ഉദ്ഘാടനം
 

എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ചവരെ എസ് എസ് എഫ് മഞ്ഞപ്പറ്റ യൂണിറ്റ് ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഇല്യാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് മുനവ്വിർ മഞ്ഞപ്പറ്റ. അംഗങ്ങളായ നിയാസ്, അജ്‌സൽ, ശബീർ, സ്‌കൈ മീഡിയ ഡെയറക്ടർ മിർഷ തുടങ്ങിയവർ നേതൃത്വം നൽക്കി.