എം എൻ കാരശ്ശേരിക്കെതിരെ കക്കാടംപൊയിലിൽ വെച്ച് ആക്രമണം; പി വി അൻവറിന്റെ കൂലിക്കാരാണ് പിന്നിലെന്ന് കാരശ്ശേരി

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരിക്കെതിരെ ആക്രമണം. കോഴിക്കോട് കക്കാടംപൊയിലിൽ വെച്ചാണ് ആക്രമണമുണ്ടായത്. പി വി അൻവർ എംഎൽഎയുടെ കൂലിക്കാരാണ് ആക്രമിച്ചതെന്ന് കാരശ്ശേരി ആരോപിച്ചു അൻവറിന്റെ
 

സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരിക്കെതിരെ ആക്രമണം. കോഴിക്കോട് കക്കാടംപൊയിലിൽ വെച്ചാണ് ആക്രമണമുണ്ടായത്. പി വി അൻവർ എംഎൽഎയുടെ കൂലിക്കാരാണ് ആക്രമിച്ചതെന്ന് കാരശ്ശേരി ആരോപിച്ചു

അൻവറിന്റെ അനധികൃത നിർമാണങ്ങളെ കുറിച്ച് പരിശോധിക്കാനെത്തിയതായിരുന്നു കാരശ്ശേരിയും സംഘവും. പരിശോധനക്കിടെയാണ് ആക്രമണം.