മാഹി ബൈപ്പാസിലെ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണു

തലശ്ശേരി-മാഹി ബൈപ്പാസിനായി നിർമിച്ച പുതിയ പാലത്തിന്റെ ബീമുകൾ തകർന്നുവീണു. നിട്ടൂരിനടുത്ത് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് തകർന്നുവീണത്. അപകടസമയത്ത് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല പെരുമ്പാവൂരിലെ ഇ.കെ.കെ
 

തലശ്ശേരി-മാഹി ബൈപ്പാസിനായി നിർമിച്ച പുതിയ പാലത്തിന്റെ ബീമുകൾ തകർന്നുവീണു. നിട്ടൂരിനടുത്ത് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് തകർന്നുവീണത്. അപകടസമയത്ത് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല

പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻസാണ് പാലത്തിന്റെ നിർമാണ ചുമതല. നാല് പാലങ്ങളാണ് ഇവർ നിർമിക്കുന്നത്. നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപണവുമായി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.