മലപ്പുറത്ത് വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

മലപ്പുറം കടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി(50)യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് മായണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോലക്ക് പിന്നിലെ കാരണം വ്യക്തമല്ല.
 

മലപ്പുറം കടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി(50)യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് മായണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോലക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.