ഹോം › കേരളം

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

By MJ Desk · 17 Mar 2025, 02:48 PM

മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി നൽകി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടി വർഷങ്ങളോളം പീഡിപ്പിച്ചു. സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി ആലുങ്ങൽ അബ്ദുൽ ഗഫൂറിനെ(23) പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. 2020ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയായിരിക്കെയാണ് പീഡനം ആരംഭിച്ചത്. 2025 മാർച്ച് വരെ പീഡനം തുടർന്നതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടിയെടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›