ബസിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ വൃദ്ധ മരിച്ചു

മണർകാട് ബസിൽ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ(85)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണർകാട്
 

മണർകാട് ബസിൽ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ(85)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മണർകാട് പള്ളിക്ക് സമീപത്ത് വെച്ചാണ് അന്നമ്മ ബസിൽ നിന്നും തെറിച്ചുവീണത്. അപകടത്തിന് പിന്നാലെ അന്നമ്മയുടെ വലതുകാൽ മുറിച്ചു നീക്കിയിരുന്നു.