{"vars":{"id": "89527:4990"}}

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

 

കോഴിക്കോട്: ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് അ​ത്ര വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നി​ല്ലെ​ന്നും ഇ​ഡി അ​ത്ര വ​ലി​യ സ്ഥാ​പ​ന​മാ​ണെ​ന്ന അ​ഭി​പ്രാ​യം ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ഡി​യെ കോ​ണ്‍​ഗ്ര​സി​നും വി​ശ്വാ​സ​മി​ല്ല. ഇ​ഡി ഇ​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും. വി​ശ്വ​സി​ക്കാ​ന്‍ കൊ​ള്ളാ​ത്ത​വ​രാ​ണ് ഇ​ഡി. ഇ​ഡി റെ​യ്ഡി​ന്‍റെ പേ​രി​ല്‍ സി​പി​എം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം പി​ണ​റാ​യി​യോ​ടു​ള്ള സ്നേ​ഹം കൊ​ണ്ട​ല്ലെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.