ഹോം › കേരളം

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്: പ്രതിക്ക് രണ്ടാം തവണയും ഇരട്ട ജീവപര്യന്തം

By MJ Desk · 05 Nov 2024, 03:08 PM

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് രണ്ടാം തവണയും മരണം വരെ ഇരട്ട ജീവപര്യന്തം. സഹോദരിയുടെ മുന്നിൽ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെ വിധി. ഒമ്പതുകാരിയുടെ സഹോദരിയായ ആറ് വയസുകാരിയെ പീഡിപ്പിച്ചതിനും നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്തിനെയാണ് ശിക്ഷിച്ചത്. 2020-21 കാലഘട്ടത്തിലാണ് സംഭവം മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ അമ്മൂമ്മക്കൊപ്പമായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച അമ്മൂമ്മയുമായി പ്രതി സൗഹൃദത്തിലാകുകയും ഒന്നിച്ച് താമസിക്കുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›