ഹോം › കേരളം

പത്ത് പേരുമായി പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി; എല്ലാവരും മരിച്ചതായി സ്ഥിരീകരണം

By MJ Desk · 08 Feb 2025, 11:35 AM

അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ചയാണ് സിംഗിൾ എഞ്ചിൻ വിമാനം കാണാതായത്. യുഎസ് കോസ്റ്റ് ഗാർഡാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചു. മൂന്ന് മൃതദേഹങ്ങൾ വിമാനത്തിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെയാണ് വിമാനത്തിനായുള്ള തെരച്ചിൽ നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37ന് പുറപ്പെട്ട് നോർത്തേൺ സൗണ്ട് ഏരിയക്ക് മുകളിലൂടെ സഞ്ചരിക്കുകയും 3.16ന് അവസാനമായി വിവരങ്ങൾ കൈമാറുകയും ചെയ്‌തെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›