ഹോം › കേരളം

താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു

By MJ News Desk · 10 Dec 2024, 06:18 PM

താനൂരില്‍ മാനസിക വെല്ലുവിൡനേരിടുന്ന യുവതിയെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തതായി റിപോര്‍ട്ട്. മാതാവ് ലക്ഷ്മി ദേവിയും മകള്‍ ദീപ്തിയുമാണ് മരിച്ചത്. അമ്മയെ തൂങ്ങിമരിച്ച നിലയിലും മകള്‍ കട്ടിലില്‍ കൊല്ലപ്പെട്ട നിലയിലുമാണ് ഉണ്ടായിരുന്നത്. മരുമകള്‍ കുളിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#malappuram#suicide#thanur

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›