ഹോം › കേരളം

നാല് വർഷത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചത് ആർക്കുവേണ്ടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By MJ Desk · 20 Aug 2024, 11:43 AM

ഹേമ കമ്മീഷന്റെ പ്രവർത്തി മാതൃകാപരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നാല് വർഷമായി സർക്കാർ പൂഴ്ത്തിവെച്ചത് ആർക്ക് വേണ്ടിയാണ്. റിപ്പോർട്ടിലെ ശുപാർശകളുമായി മുന്നോട്ടു പോയിരുന്നുവെങ്കിൽ നിരവധി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു. ഇത് ലാഘവത്തോടെ കാണരുത്. സിനിമയിലെ തമ്പ്രാക്കൻമാർ പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്ഥാപിത താത്പര്യക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടാകുമെന്നും മുല്ലപ്പള്ളി ആരോപിച്ചു റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാന്റേത് മുടന്തൻ ന്യായമാണെന്ന് കെ മുരളീധരനും പ്രതികരിച്ചു. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പോലീസിന് കേസെടുക്കാം. വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനം അറിയട്ടെയെന്നും മുരളീധരൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission#mullappalli ramachandran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›