മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം: കേന്ദ്ര ജല കമ്മീഷൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കമ്മീഷനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. ശക്തമായ കാലവർഷം ലഭിക്കുന്ന
 

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കമ്മീഷനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.

ശക്തമായ കാലവർഷം ലഭിക്കുന്ന ജൂലൈ മുതൽ സെപ്തംബർ വരെ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി നിജപ്പെടുത്തണമെന്നഭ്യർഥിച്ച് ഇടുക്കി സ്വദേശി റസൽ ജോയി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി നാലാഴ്ചത്തേക്ക് മാറ്റി.