മുനമ്പത്തേത് വഖഫ് ഭൂമിയല്ല, അവിടെ ജീവിക്കുന്നവരുടെ ഭൂമിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി തിരിച്ചു കൊടുത്ത ഭൂമിയാണ്. വഖഫ് ബോർഡ് ചെയർമാൻ ഇന്ന് പറഞ്ഞ കാര്യം അപകടകരമാണ്. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാൻ വിചാരിച്ചത് പോലെ കേരളത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. വഖഫ് ആക്ട് വന്ന് 26 വർഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. മുനമ്പത്തെ പ്രശ്‌നം അനാവശ്യമായി സംസ്ഥാന സർക്കാരും വഖഫ് ബോർഡും ഉണ്ടാക്കിയതാണ് മതപരമായ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് കേരളത്തിലെ വഖഫ് ബോർഡിന്റെ നിലപാട്. സംസ്ഥാന സർക്കാരും വഖഫ് ബോർഡും തീരുമാനത്തിൽ നിന്ന് പിൻമാറണം. സർവകക്ഷി യോഗം വിളിച്ച് ഇതിൽ തീരുമാനമുണ്ടാകണമെന്നും സതീശൻ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ബോർഡിന്റെ ഭൂമിയല്ല, അവിടെ ജീവിക്കുന്നവരുടേതാണ്: വിഡി സതീശൻ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›