ഹോം › കേരളം

അച്ഛനെ കൊന്ന് ജയിലിൽ പോയി; ജാമ്യത്തിലിറങ്ങി കുട്ടിയെയും കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

By MJ Desk · 26 Mar 2025, 03:23 PM

കോട്ടയത്ത് കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്താണ്(28) അറസ്റ്റിലായത്. 20204ൽ ശ്രീജിത്ത് ഈ കുട്ടിയുടെ അച്ഛനെ മർദിച്ച് കൊന്നതിന് അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പടുത്താൻ ശ്രമിച്ചത്. കുട്ടി സ്‌കൂൾ വിട്ട് വരുന്നതിനിടെ വാനിലെത്തിയ പ്രതി ഇടിച്ച് വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. വാഹനം വരുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›