ഹോം › കേരളം

ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാർ എന്ന് എംവി ഗോവിന്ദൻ

By MJ Desk · 08 Mar 2025, 04:52 PM

ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രമാണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കും. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാർ. സിപിഎം നവകേരള നയരേഖക്ക് വൻ സ്വീകാര്യത ലഭിച്ചു. പ്രതിനിധികൾ നയരേഖയെ പിന്തുണച്ചു. രേഖ സമഗ്രമാക്കാൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു രേഖ അംഗീകരിച്ച ശേഷം എൽഡിഎഫിൽ ചർച്ച ചെയ്ത് സർക്കാർ നടപ്പാക്കും. പാർട്ടി സംസ്ഥാന സമ്മേളനം സർക്കാരിന്റെ പ്രവർത്തനത്തെ മികച്ചത് എന്നാണ് വിലയിരുത്തിയത്. കെ റെയിൽ കേന്ദ്രം അനുവദിച്ചാൽ നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›