തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ശ്രീലങ്കൻ മന്ത്രി

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ മന്ത്രി നമൽ രാജപാക്സെ. ലങ്കൻ യുവജനക്ഷേമ മന്ത്രിയാണ് നമൽ രജപക്സെ. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക്
 

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ മന്ത്രി നമൽ രാജപാക്‌സെ. ലങ്കൻ യുവജനക്ഷേമ മന്ത്രിയാണ് നമൽ രജപക്‌സെ. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് നമൽ ട്വീറ്റ് ചെയ്തു

ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ മകനാണ് നമൽ രാജപക്‌സെ. തിരുവനന്തപുരം നഗരത്തിന്റെ 46ാമത്തെ മേയറായ ആര്യ 21കാരിയാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.