കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി

കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി. മാക്കാപറമ്പ് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കായൽ വഴി ഒരു ബക്കറ്റ്
 

കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി. മാക്കാപറമ്പ് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കായൽ വഴി ഒരു ബക്കറ്റ് ഒഴുകി വരുന്നത് കണ്ട പ്രദേശത്തെ കുട്ടിയാണ് ഇത് നോക്കിയത്. തുടർന്നാണ് മൃതദേഹം കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു.