ഹോം › കേരളം

നിജ്ജാർ വധം: കൊലപ്പെടുത്തിയത് താനും തന്റെ ടീമുമാണെന്ന് ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

By Metro Desk · 23 Aug 2026, 01:41 PM

ഖാലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചത് താനും തന്റെ സംഘവുമാണെന്ന് അവകാശപ്പെട്ട് ഗുണ്ടാതലവൻ ഗോൾഡി ബ്രാറിന്റേതെന്ന പേരിൽ ചോർന്ന ശബ്ദരേഖ പുറത്ത്. ഖാലിസ്ഥാൻ അനുഭാവി പരമജീത് സിങ് പമ്മയുമായി ഗോൾഡി ബ്രാർ സംസാരിക്കുന്നതാണ് ഈ അവിVerified ഓഡിയോ ക്ലിപ്പ്.

​കൗമാരക്കാരെ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാക്കാനും ചാരന്മാരാക്കാനും നിജ്ജാർ സഹായിച്ചിരുന്നെന്നും, ഇതിനെതിരെയാണ് തങ്ങൾ നടപടിയെടുത്തതെന്നുമാണ് ശബ്ദരേഖയിൽ ബ്രാർ ആരോപിക്കുന്നത്. 2023 ജൂണിൽ കാനഡയിലെ സുറെയിൽ വച്ചാണ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›