നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തങ്കല്ല് കോളനി നിവാസി ജയനാണ് മരിച്ചത്. മുണ്ടേരി വിത്തുകൃഷി ഫാമിൽ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ്
 

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തങ്കല്ല് കോളനി നിവാസി ജയനാണ് മരിച്ചത്. മുണ്ടേരി വിത്തുകൃഷി ഫാമിൽ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി കാട്ടാനയുടെ ശല്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.