പാർട്ടിയെ പ്രതിരോധത്തിലാക്കി; ഒ രാജഗോപാലിനെ ബിജെപി നേതൃത്വം അതൃപ്തി അറിയിക്കും

കാർഷിക നിയമഭേദഗതിക്കെതിരെ കേരളാ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച ഒ രാജഗോപാൽ എംഎൽഎക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം. രാജഗോപാലിനെ അതൃപ്തി അറിയിക്കും. സഭയിലെ ബിജെപിയുടെ ഏക അംഗത്തിന്റെ
 

കാർഷിക നിയമഭേദഗതിക്കെതിരെ കേരളാ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച ഒ രാജഗോപാൽ എംഎൽഎക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം. രാജഗോപാലിനെ അതൃപ്തി അറിയിക്കും. സഭയിലെ ബിജെപിയുടെ ഏക അംഗത്തിന്റെ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് നേതൃത്വം ആരോപിക്കുന്നത്

അതേസമയം രാജഗോപാലിനെതിരെ കടുത്ത നടപടികളുണ്ടാകില്ല. വിഷയത്തിൽ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടും. നിയമസഭയിൽ സംസാരിക്കവെ കാർഷിക നിയമഭേദഗതിയെ പിന്തുണച്ചെങ്കിലും നിയമത്തെ എതിർക്കുന്നതിൽ കുഴപ്പം കാണുന്നില്ലെന്ന് രാജഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. നിയമസഭയിൽ ഏകകണ്ഠമായാണ് പ്രമേയം പാസായത്. സഭയിൽ