ഹോം › കേരളം

കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ

By MJ Desk · 22 Oct 2024, 10:12 AM

കോൺഗ്രസിലെ സംഘടനാപ്രശ്‌നങ്ങൾ ചേലക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. ചേലക്കരയിലും പാലക്കാടും യുഡിഎഫിനകത്ത് പ്രശ്‌നങ്ങളുണ്ട് തെരഞ്ഞെടുപ്പ് സമയത്ത് പോലും ഒറ്റക്കെട്ടായി നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നത് ജനം വിലയിരുത്തും. അതിന്റെ പ്രതിഫലനം ഇടതുപക്ഷത്തിന് ഗുണകരമായി മാറുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു അന്തി മഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. പെസോ ചട്ടങ്ങൾ പാലിച്ചതാണ് വെടിക്കെട്ട് നടക്കാതിരിക്കാൻ കാരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k radhakrishnan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›