ഹോം › കേരളം

ആർഎസ്എസ് പ്രവർത്തകരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഔസേപ്പച്ചൻ

By News Desk · 14 Oct 2024, 09:01 AM

തൃശൂർ: മറ്റുള്ളവർക്കു നന്മ ചെയ്യാൻ വിവാഹം പോലും വേണ്ടെന്നു വച്ച് ജീവിതം സമർപ്പിച്ച ആർഎസ്എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വിജയദശമി ഉത്സവത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് ആർഎസ്എസ് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിൽ പങ്കെടുത്താണ് ഔസേപ്പച്ചൻ ആർഎസ്എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസ ചൊരിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിനിടയിൽ യോഗ അഭ്യസിക്കാൻ എങ്ങനെ സമയം കിട്ടുന്നു എന്ന് ആലോചിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മനസിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും യോഗ കാരണമാണ്. താനും 45 വർഷമായി യോഗ ചെയ്യുന്നുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു.ഒരു ഒരു ആർഎസ്എസ് പ്രവർത്തകരുടെ അച്ചടക്കം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഈ പരിപാടിക്കു വിളിച്ചതു തന്നെ അവരുടെ വിശാലമായ ചിന്തയ്ക്ക് ഉദാഹരണമാണെന്നും ഔസേപ്പച്ചൻ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›