ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു

ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അന്തരിച്ച സംഗീത സംവിധായകൻ
 

ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ലളിത ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മിസ്റ്റർ ബീൻ എന്ന സിനിമക്കും ഗാനങ്ങൾ രചിച്ചു. തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മകൻ എം ആർ രാജകൃഷ്ണൻ സൗണ്ട് എൻജിനീയറാണ്. മകൾ കാർത്തിക