പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് കോൺഗ്രസ് എന്ന് ആരോപണം

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വടക്കാഞ്ചേരിയിലാണ് സംഭവം. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രമേശിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വീടിന് മുന്നിൽ നിൽക്കുകയായിരുന്ന
 

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വടക്കാഞ്ചേരിയിലാണ് സംഭവം. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രമേശിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.