ഹോം › കേരളം

ട്വിസ്റ്റുകൾ അവസാനിക്കാതെ പാലക്കാട്; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ

By MJ Desk · 23 Nov 2024, 09:35 AM

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്ന പാലക്കാട് ഫലസൂചനകൾ മാറിമറിയുന്നു. പാലക്കാട് തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറാണ് ലീഡ് നിലനിർത്തിയതെങ്കിൽ മൂന്നാം റൗണ്ട് വോട്ടെണ്ണലിലേക്ക് എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചിരിക്കുകയാണ് 708 വോട്ടുകളുടെ ലീഡാണ് നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂറും ബിജെപി സ്ഥാനാർഥിയായിരുന്നു മുന്നിൽ നിന്നിരുന്നത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പതിയെ കയറി വരുന്നതാണ് നിലവിൽ കാണുന്നത്. അതേസമയം വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 57,000 കടന്നു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും വിജയമുറപ്പിച്ച് നീങ്ങുകയാണ് 4315 വോട്ടുകളുടെ ലീഡാണ് നിലവിൽ യുആർ പ്രദീപിനുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›