യുഡിഎഫിനൊപ്പം നിൽക്കാനാണ് ആഗ്രഹമെന്ന് പി സി ജോർജ്; അഞ്ച് സീറ്റുകളിൽ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമാകാനുള്ള താത്പര്യം പ്രകടിപ്പിച്ച് പിസി ജോർജ്. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് പിസി
 

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമാകാനുള്ള താത്പര്യം പ്രകടിപ്പിച്ച് പിസി ജോർജ്. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് പിസി ജോർജ് പറഞ്ഞു. പാലായും പൂഞ്ഞാറും അടക്കം അഞ്ചിടത്ത് മത്സരിക്കുമെന്നും പി സി ജോർജ് അറിയിച്ചു.