ദിനം പ്രതി റെക്കോർഡ് തിരുത്തി ഇന്ധനവില; സാധാരണക്കാരന് ഇന്നും ‘അച്ഛാ ദിൻ ‘

ഇന്ധനവില ദിനംപ്രതി റെക്കോർഡ് തിരുത്തി കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോൾസ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം
 

ഇന്ധനവില ദിനംപ്രതി റെക്കോർഡ് തിരുത്തി കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോൾസ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. ഡീസൽ വില 82.65 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 86.57 രൂപയും ഡീസലിന് 80.77 രൂപയുമായി.