ഹോം › കേരളം

പിസ്റ്റൾ, വാളുകൾ, മഴു; ആലപ്പുഴ കുമാരപുരത്ത് വൻ ആയുധശേഖരം കണ്ടെത്തി, ഒരാൾ പിടിയിൽ

By MJ Desk · 19 Mar 2025, 10:28 AM

ആലപ്പുഴ കുമാരപുരത്ത് വൻ ആയുധ ശേഖരം കണ്ടെത്തി. പിസ്റ്റളും വാളുകളും അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. കായൽവാരത്ത് വീട് പൊത്തപ്പള്ളി വടക്ക് കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത് നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് കിഷോർ. വിദേശനിർമിത പിസ്റ്റളും 53 വെടിയുണ്ടാകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുമാണ് കണ്ടെത്തിയത്. 2015ൽ കാണാതായ രാകേഷ് തിരോധനക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് കിഷോറിന്റെ വീട്ടിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയത്. കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›