ഹോം › കേരളം

പിപി ദിവ്യയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി; ഒറ്റവരി പ്രസ്താവന ഇറക്കി സിപിഎം ജില്ലാ കമ്മിറ്റി

By MJ Desk · 08 Nov 2024, 03:15 PM

പിപി ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. പാർട്ടിയുടെ യശസിന് കളങ്കമേൽക്കുന്ന വിധത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് ഒറ്റവരിയിൽ പുറത്തിറക്കിയ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു ദിവ്യക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ കമ്മിറ്റിക്ക് അംഗീകാരം നൽകിയിരുന്നു. ഇതോടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പിപി ദിവ്യ ഇനി ഇരിണാവ് ബ്രാഞ്ചിലെ സാധാ അംഗമായി മാറും ജില്ലാ നേതാക്കൾ ജയിലിൽ എത്തി ഇക്കാര്യം പിപി ദിവ്യയെ അറിയിച്ചു. ഇന്ന് പിപി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 11ാം ദിവസമാണ് ദിവ്യക്ക് ജാമ്യം ലഭിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pp divya

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›