ഹോം › കേരളം

നവീൻബാബുന് കൈക്കൂലി നൽകിയത് ആറാം തീയതിയെന്ന് പ്രശാന്തിന്റെ മൊഴി

By MJ Desk · 22 Oct 2024, 02:40 PM

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് മൊഴി നൽകി ടിവി പ്രശാന്ത്. സ്വർണം പണയം വെച്ചാണ് ആറാം തീയതി ക്വാർട്ടേഴ്‌സിലെത്തി പണം നൽകിയത്. തന്റെ പമ്പിന് എൻഒസി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനിടെ കടന്നുവന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇതിന്റെ പേരിൽ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്. ഇക്കാര്യങ്ങൾ അന്വേഷിക്കുന്ന ടൗൺ സിഐക്കാണ് പ്രശാന്ത് മൊഴി നൽകിയത് സ്വർണം പണയം വെച്ചാണ് പണം നൽകിയതെന്ന് പറഞ്ഞ പ്രശാന്ത് ഇതിന്റെ രേഖകളും ഹാജരാക്കിയെന്ന് സൂചനയുണ്ട്. അതേസമയം പിപി ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#naveen babu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›