ആലപ്പുഴയിൽ സ്വകാര്യ സ്‌കൂൾ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

ആലപ്പുഴയിൽ സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ പ്രേമാ ഗോവിന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
 

ആലപ്പുഴയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയായ പ്രേമാ ഗോവിന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

പ്രേമയുടെ ഭർത്താവ് വിദേശത്താണ്. ഇദ്ദേഹം താമസിക്കുന്ന സ്ഥലത്ത് കൊവിഡ് വ്യാപിക്കുന്നത് അറിഞ്ഞ് അധ്യാപിക മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അധ്യാപികയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.