ഹോം › കേരളം

സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പിവി അൻവർ

By MJ Desk · 09 Oct 2024, 10:14 AM

സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പിവി അൻവർ എംഎൽഎ. എഐടി അന്വേഷണം സത്യസന്ധല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്ന ആളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എഡിജിപിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു. താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരം കലക്കലിലാണ് അജിത് കുമാറിനെ മാറ്റിയത്. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു. ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം. വാഹനത്തിൽ ഡിഎംകെ കൊടിയും കഴുത്തിൽ പാർട്ടി ഷാൾ അണിഞ്ഞും കയ്യിൽ തോർത്തുമായിട്ടാണ് അൻവർ നിയമസഭയിൽ എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›