ഹോം › കേരളം

രാഹുൽ മാങ്കൂട്ടത്തിൽ എന്റെ നോമിനിയല്ല, പാർട്ടിയുടെ സ്ഥാനാർഥിയാണ്: ഷാഫി പറമ്പിൽ

By MJ Desk · 16 Oct 2024, 03:16 PM

രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയ, പാർട്ടിയുടെ സ്ഥാനാർഥിയാണെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ തന്റെ നോമിനിയല്ല. പാർട്ടിയുടെ നോമിനിയാണ്. രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ നേതൃത്വത്തോട് നന്ദി പറയുന്നു. അതേസമയം പി സരിന്റെ ആരോപണങ്ങളോട് കൂടുതൽ പ്രതികരിക്കാനും ഷാഫി തയ്യാറായില്ല രാഹുലിന്റെ സ്ഥാനാർഥിത്വം പാലക്കാട്ടെ പാർട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണ്. അതുകൊണ്ട് തന്നെ പാർട്ടി ഒറ്റക്കെട്ടായി ഒന്നടങ്കം അതിന്റെ പുറകെയുണ്ടാകും. സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി പാലക്കാട്ടെ ജനത ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. പാർട്ടിയാണ് ഷാഫി പറമ്പിലിനെ പാലക്കാടേക്ക് അയച്ചതും വടകരയിലേക്ക് അയച്ചതും. പാർട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് അയച്ചതും. ഞാൻ ഒരുകാലത്തും പാർട്ടിയേക്കാൾ വലിയവനല്ല. ഒരുകാലത്തും പാർട്ടിയേക്കാൾ വലുതാകാൻ ശ്രമിച്ചിട്ടുമില്ലെന്നും ഷാഫി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil#shafi parambi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›