ഹോം › കേരളം

രാഹുൽ മാങ്കൂട്ടത്തിൽ, യു.ആർ. പ്രദീപ്, പ്രിയങ്ക ഗാന്ധി ജയത്തിലേക്ക്

By News Desk · 23 Nov 2024, 11:51 AM

പ്രിയങ്കയുടെ ലീഡ് രണ്ടര ലക്ഷം കടന്നു ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. ഇടത് മുന്നണി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികൾ ബഹുദൂരം പിന്നിൽ. ലീഡുയർത്തി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് റൗണ്ടിലും പിന്നീട് അഞ്ച്, ആറ് റൗണ്ടുകളിലും നേരിയ ലീഡ് നേടിയ ബിജെപി സ്ഥാനാർഥിക്കെതിരേ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സുരക്ഷിതമായ ലീഡിലേക്ക്. നിലവിൽ അയ്യായിരം കടന്ന രാഹുലിന്‍റെ ലീഡ്, ജയത്തിന് പര്യാപ്തമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. പതിനായിരം പിന്നിട്ട് പ്രദീപിന്‍റെ ലീഡ് ചേലക്കരയിൽ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് പതിനായിരം കടന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›