ഡൽഹിയിൽ നിന്ന് വന്ന വിമാനത്തിൽ കൊവിഡ് ബാധിതൻ; രാജ്‌മോഹൻ ഉണ്ണിത്താൻ നിരീക്ഷണത്തിൽ

കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് എംപി സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന
 

കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് എംപി സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.

പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കൊറോണ വൈറസ് ബാധിതനും ഉണ്ടായിരുന്ന സാഹചര്യത്തിലാണ് എംപി ഐസോലേഷനിൽ കഴിയാൻ തീരുമാനിച്ചത്.