എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപ്പൊയിൽ സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഓണപ്പൂക്കളമൊരുക്കാൻ വീടിന് സമീപത്ത്
 

കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപ്പൊയിൽ സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം

ഓണപ്പൂക്കളമൊരുക്കാൻ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് പ്രതി എട്ടാം ക്ലാസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു