ആലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ

ആലപ്പുഴ ചമ്പക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. ചമ്പക്കുളം സ്വദേശി പ്രതീഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതീഷ്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.
 

ആലപ്പുഴ ചമ്പക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. ചമ്പക്കുളം സ്വദേശി പ്രതീഷാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതീഷ്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. നെടുമുടി പോലീസ് പോക്‌സോ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.