ഹോം › കേരളം

റെക്കോർഡ് തിരുത്തി സ്വർണം മുന്നേറുന്നു; ഇന്ന് പവന് 280 രൂപയുടെ വർധനവ്

By MJ Desk · 10 Feb 2025, 10:31 AM

ദിനം പ്രതി റെക്കോർഡ് തിരുത്തി സ്വർണവില കുതിക്കുന്നു. പവന് ഇന്ന് 280 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 63,840 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 7980 രൂപയിലെത്തി. ഒരാഴ്ചക്കിടെ മാത്രം 2200 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിൽ എക്കാലത്തെയും ഉയർന്ന നിലവാരായ 2886 ഡോളറിലാണ് ട്രോയ് ഔൺസ് സ്വർണത്തിന്റെ വില രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 85,384 രൂപയായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›