ഹോം › കേരളം

സംസ്ഥാന സർക്കാരിന് ആശ്വാസം; 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി

By MJ Desk · 25 Mar 2025, 02:56 PM

സംസ്ഥാന സർക്കാരിന് 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധിക വായ്പക്ക് അനുമതി നൽകിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നൽകിയിരുന്നു വൈദ്യുതി മേഖലയിലും പങ്കാളിത്ത പെൻഷനിലും കൊണ്ടുവന്ന മാറ്റങ്ങൾ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വർധിപ്പിച്ചെന്നാണ് സംസ്ഥാനം വാദിച്ചത്. ഇത്തരത്തിൽ 12,000 കോടി കടമെടുക്കാൻ കഴിയുമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു ആകെ 18,000 കോടി കടമെടുക്കാനാണ് സർക്കാർ അനുമതി തേടിയത്. 5990 കോടി കമെടുത്തതിന് പിന്നാലെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോർട്ട് നൽകി. ഇതോടെയാണ് 6000 കോടി രൂപ വായ്പയുടെ അനുമതി ലഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›