ഹോം › കേരളം

തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന റിപ്പോർട്ട്; അന്വേഷിച്ച് മറുപടിയെന്ന് മന്ത്രി കെ രാജൻ

By MJ Desk · 20 Sep 2024, 12:20 PM

തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവവികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നതായും റവന്യു മന്ത്രി കെ രാജൻ. തൃശ്ശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തൃശ്ശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെ പറ്റി ഒരു അറിവുമില്ലെന്ന മറുപടിയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതിൽ വ്യക്തതയില്ല. ഇതേ കുറിച്ച് അന്വേഷിക്കും എന്നിട്ട് പ്രതികരിക്കാമെന്ും മന്ത്രി കെ രാജൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k rajan#thrissur pooram

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›