പൗരത്വ നിയമത്തിനെതിരെ പ്രമേയം; കാസർകോട് ജില്ലാ പഞ്ചായത്തിനെതിരെ ബിജെപി ഹൈക്കോടതിയിൽ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീകാന്താണ് കോടതിയെ സമീപിച്ചത്. രാഷ്ട്രപതി
 

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീകാന്താണ് കോടതിയെ സമീപിച്ചത്.

രാഷ്ട്രപതി ഒപ്പിട്ട് അംഗീകരിച്ച നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഈമാസം 23ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഹർജി