കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 650 കിലോ പഴകിയ ഇറച്ചി പിടികൂടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഡൽഹിയിൽ നിന്നും മംഗള എക്സ്പ്രസിൽ പാഴ്സലായിട്ടാണ് ഇറച്ചി എത്തിയത്. പാഴ്സൽ ബോക്സുകളിൽ നിന്നും ദുർഗന്ധം
 

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഡൽഹിയിൽ നിന്നും മംഗള എക്‌സ്പ്രസിൽ പാഴ്‌സലായിട്ടാണ് ഇറച്ചി എത്തിയത്.

പാഴ്‌സൽ ബോക്‌സുകളിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. ആരാണിത് അയച്ചതെന്ന് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു