ഗുജറാത്തിൽ നിന്നുമെത്തിയ 10 ടൺ പഴകിയ മത്സ്യം കാസർകോട് വെച്ച് പിടികൂടി നശിപ്പിച്ചു

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 10 ടൺ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പഴകിയ മീനാണ് പിടികൂടി
 

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 10 ടൺ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പഴകിയ മീനാണ് പിടികൂടി നശിപ്പിച്ചത്

കോഴിക്കോട് മത്സ്യമാർക്കറ്റിലേക്ക് കൊണ്ടുപോകാനെത്തിയതാണ് മീൻ. പിടികൂടിയ മീൻ നീലേശ്വരം മടിക്കൈയിലെ വളം സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിച്ചു.