എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ, ശങ്കർ, സുരേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിന്റെ നില ഗുരുതരമാണ് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പമ്പാവലി പാലത്തിന് സമീപം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരിമല തീർഥാടകനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിന് ഇടയാക്കിയത് ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോയ ബസിലിടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് തീർഥാടകരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എരുമേലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകരെ കാർ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് പേർക്ക് പരുക്ക്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›