ഹോം › കേരളം

കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ; ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും

By MJ Desk · 17 Oct 2024, 10:33 AM

പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പി സരിൻ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാർട്ടി നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഇന്നത്തെ വാർത്താ സമ്മേളനത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയാകും കൂടുതൽ വിമർശനങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെക്കില്ലെന്ന നിലപാടാണ് സരിനുള്ളത്. പാർട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും. തിരുത്തൽ ശക്തിയായി പൊതുസമൂഹത്തിൽ നിലനിൽക്കാനാണ് ശ്രമം സരിനെതിരെ തിടുക്കപ്പെട്ട് കെപിസിസിയും നടപടി സ്വീകരിക്കില്ല. സരിൻ നടത്തിയ പ്രസ്താവനയിൽ അച്ചടക്ക ലംഘനമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. സരിന്റെ തുടർ നീക്കങ്ങൾ നിരീക്ഷിച്ചതിന് ശേഷമാകും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›