ഹോം › കേരളം

സരിൻ വിവരക്കേട് മാത്രമേ പറയൂ; പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിനില്ലെന്ന് സുധാകരൻ

By MJ Desk · 19 Oct 2024, 02:56 PM

പി സരിന് ബുദ്ധിയും വിവരവും ഉണ്ടെന്നും എന്നാൽ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സരിന് ജന്മദോഷമാണ്. പാലക്കാട് ഒരു പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു സരിനെ പോലെയുള്ളവരെ കണ്ടല്ല കോൺഗ്രസ് ഉണ്ടായതും വിജയിച്ചതും. മുമ്പും കുറേപ്പേർ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോയിട്ടുണ്ട്. കോൺഗ്രസിനെ ഇതൊന്നും ബാധിക്കില്ല. സിപിഎം എന്താണ് സരിന് ചിഹ്നം കൊടുക്കാത്തത്. ഇടതുപക്ഷത്തേക്കല്ലേ പോയത്. ആർക്ക് വേണ്ടിയാ കാത്തിരുന്നത്. കോൺഗ്രസിൽ നിന്ന് ഇങ്ങനെ എത്രയോ ആൾ കൊഴിഞ്ഞു പോയിട്ടുണ്ട്. മല പോലുള്ള ഒരു പാർട്ടിക്ക് ഇതൊന്നും ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k sudhakaran#p sarin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›