ഹോം › കേരളം

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

By Metro Desk · 21 Dec 2025, 09:31 AM

തിരുവനന്തപുരം: സെർവർ തകരാറ് മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും മദ്യ വിതരണം തടസപ്പെട്ടതായി റിപ്പോർട്ട്. ബെവ്റിജസ്, ബാർ എന്നിവിടങ്ങളിലേക്ക് വിദേശ മദ്യഗോഡൗണുകളിൽ നിന്നുള്ള വിതരണമാണ് തടസപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5 മണി വരെ സെർവർ തകരാർ തുടർന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

സെർവർ തകരാർ മൂലം ബില്ലടിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നത്തിന് കാരണം. കൊച്ചി കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നാണ് 8 ബെവ്റിജസ് കോർപ്പറേഷനുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും നൂറോളം ബാറുകളിലേക്കും മദ്യം വിതരണം ചെയ്യുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›