{"vars":{"id": "89527:4990"}}

കോ​ഴി​ക്കോ​ട്ട് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു

 

കോഴിക്കോട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മാ​യ​നാ​ട് ഒ​ഴു​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു. മേ​ലേ​ത​ട്ടാ​രി ഷ​ബീ​റി​ന്‍റെ മ​ക​ൻ അ​ലി അ​ഫാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

അ​ഫാ​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാം. അ​ഫാ​നെ ഉ​ട​ൻ ആ​ശ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.