ഹോം › കേരളം

ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി; നൽകിയത് ആലുവ സ്വദേശിനിയായ നടി

By MJ Desk · 01 Oct 2024, 10:54 AM

നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി ആലുവ സ്വദേശിനിയായ നടി. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓൺലൈനായാണ് നടി പരാതി നൽകിയത് നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടി തന്നെയാണ് ജാഫർ ഇടുക്കിക്കെതിരെയും പരാതി നൽകിയത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജാഫർ ഇടുക്കി മോശമായി പെരുമാറിയെന്ന് നടി പറയുന്നു സമൂഹ മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ ഇത് സംബന്ധിച്ച വിവരങ്ങൾ നടി പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോനെതിരെയും പരാതി ഉന്നയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jafar idukki

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›