ഹോം › കേരളം

വർഗീയത കളിക്കുന്നയാളാണ് ഷാഫി പറമ്പിൽ, ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തു: പത്മജ വേണുഗോപാൽ

By MJ Desk · 05 Nov 2024, 12:18 PM

ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിൽ എന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. വർഗീയത കളിക്കുന്ന ആളാണ് ഷാഫി. ഒരേ സമയം ഉമ്മൻ ചാണ്ടിയുടെയും മറുപക്ഷത്തിന്റെയും ആളായിരുന്നു ഷാഫി. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു കൊടകര കുഴൽപ്പണ കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണ കേസ് ബാധിക്കില്ല. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാമ്. വടകരയിൽ നിർത്തിയിരുന്നുവെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു എന്നും പത്മജ പറഞ്ഞു അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ച് പറഞ്ഞതാണ് തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും, ഇപ്പോ മന്ത്രിയാകും എന്ന് കരുതിയിരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്നത് കൊണ്ട് തന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#padmaja venugopal

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›